ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കണമെന്ന് ശിവപ്രസാദ്

ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കണമെന്ന് ശിവപ്രസാദ്

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഘപരിവാർ ചിന്തകൻ ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. സമരക്കാരെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം നടത്തിയ 'ശവത്തിനെതിരെ' നടപടി വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Source: Dool News

Read the live feed on ZapIndies