ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. റാംപ്രകാശ് (38), ഇന്നാസിമുത്തു (44) എന്നിവരാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ രാമചന്ദ്രൻ ഗുരുതരാവസ്ഥയിൽ ശിവകാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടു. അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി.
ശിവകാശിയിൽ അനധികൃത പടക്ക നിർമ്മാണശാല സ്ഫോടനം; രണ്ട് മരണം
Source: Zee Malayalam News
Read the live feed on ZapIndies