ഗോവയിൽ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന്റെ ആഘോഷത്തിനിടെ ഉമര്‍ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പനാജി ആസാദ് മൈതാനിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ദാനിഷ്, സുദിന്‍ ദാല്‍വി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ദാനിഷ് പ്ലക്കാഡുമായി എത്തിയിരുന്നു. യുവാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ഉമര് ഖാലിദിന് പിന്തുണ; ഗോവയിൽ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ
Source: Dool News
Read the live feed on ZapIndies