പെല്ലറ്റ് ഗണ് ഉപയോഗത്തിന് അനുമതി നല്‍കിയതാര്? രാഹുലിന്റെ കത്ത്

പെല്ലറ്റ് ഗണ് ഉപയോഗത്തിന് അനുമതി നല്‍കിയതാര്? രാഹുലിന്റെ കത്ത്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ പെല്ലറ്റ് ഗണ്‍ ആക്രമണത്തിലും മറ്റ് പൊലീസ് അതിക്രമങ്ങളിലും ആഭ്യന്തര മന്ത്രി അമിത് ഷായോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദ്യങ്ങളുന്നയിച്ചു. കത്തില്‍, പെല്ലറ്റ് ഗണ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ആരാണെന്നും സാധാരണ വസ്ത്രത്തില്‍ ലാത്തികളുമായി വന്നവര്‍ ആരാണെന്നും രാഹുല്‍ ചോദിച്ചു. പരിക്കേറ്റ 19 കാരന്‍ വിദ്യാര്‍ത്ഥി സാഹില്‍ ലോചാബിനെ കണ്ടതായും അദ്ദേഹം പറഞ്ഞു.

Source: Dool News

Read the live feed on ZapIndies