അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്ജികള് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണവും ഫൊറന്സിക് ഓഡിറ്റും ആവശ്യപ്പെട്ടാണ് ഹര്ജി. കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്കി. പുതിയ എസ്‌ഐടിക്ക് നേതൃത്വം നല്കുന്നത് മലയാളിയായ ഐജി എസ് കിരണ്‍. ഉത്തര്‍പ്രദേശ് സര്ക്കാര് എസ്‌ഐടി വിശദാംശങ്ങള് കോടതിയെ അറിയിക്കും.
രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; സുപ്രീംകോടതി ഇന്ന് ഹര്ജി പരിഗണിക്കും
Source: Reporter Live
Read the live feed on ZapIndies