ഇറാൻ-യുഎസ് സംഘർഷത്തിൽ താൽക്കാലിക ശമനമുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച ആഗോള വിപണിയിൽ സ്വർണവില 1 ശതമാനത്തിലധികം ഉയർന്നു. എണ്ണവില 6 ശതമാനം ഇടിഞ്ഞതും പണപ്പെരുപ്പ ആശങ്ക കുറച്ചു. സ്പോട്ട് ഗോൾഡ് 1.31% ഉയർന്ന് ഔൺസിന് 4,105 ഡോളറിന് മുകളിലും, സ്പോട്ട് സിൽവർ 3% കുതിച്ച് 60 ഡോളറിന് അടുത്തുമെത്തി. എംസിഎക്സിൽ 10 ഗ്രാമിന് 1,43,066 രൂപയാണ് സ്വർണവില.
സ്വർണവില കുതിച്ചു; ഒമ്പത് മാസത്തെ താഴ്ചയിൽ നിന്ന് കരകയറ്റം
Source: OneIndia Malayalam
Read the live feed on ZapIndies