വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേൽ; പള്ളികൾക്ക് തീ

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേൽ; പള്ളികൾക്ക് തീ

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം തുടരുന്നു. നബ്ലസിലെ ആക്രമണത്തിന്റെ തുടർച്ചയായി രണ്ട് പള്ളികൾക്ക് തീയിട്ടു. ആക്രമണങ്ങളിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടുതൽ സൈനിക നടപടി ഭീഷണി പ്രധാനമന്ത്രി നെതന്യാഹു മുഴക്കി. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കണമെന്ന് തീവ്ര വലതുപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നു.

Source: Siraj Live

Read the live feed on ZapIndies