പരീക്ഷാ ക്രമക്കേടുകൾ തടയാനും കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ 2026 ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷം പിന്തുണ നൽകുമെന്നാണ് സൂചന. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിപക്ഷം അയോധ്യ, ഇ20 പെട്രോൾ തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനും യോഗം ചേരും.
പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ലോക്‌സഭയിൽ
Source: Reporter Live
Read the live feed on ZapIndies