പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇളവ്. അമേരിക്ക ആക്രമണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുള്ള തിരിച്ചടി നിർത്തിയതായി ഇറാൻ അറിയിച്ചു. ജൂൺ 17-ലെ സമാധാന കരാർ ലംഘിച്ച് 13 ദിവസം നീണ്ട ആക്രമണത്തിനാണ് വിരാമമായത്. മധ്യസ്ഥർ വഴി ചർച്ചകൾ തുടരുന്നു. അതേസമയം, ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പൽ നാവിക മൈനിൽ ഇടിച്ച് സ്ഫോടനമുണ്ടായി.
യുഎസ്-ഇറാൻ സംഘർഷം ശമിക്കുന്നു
Source: Reporter Live
Read the live feed on ZapIndies