Sabarimala സ്വർണക്കൊള്ള; PS പ്രശാന്തിനും അജികുമാറിനും SIT കസ്റ്റഡി

Sabarimala സ്വർണക്കൊള്ള; PS പ്രശാന്തിനും അജികുമാറിനും SIT കസ്റ്റഡി

ശബരിമല സ്വർണക്കൊള്ളക്കേസിൽ പിഎസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം. 2019-ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കാനാണ് 2025-ൽ വീണ്ടും സ്വർണപ്പാളികൾ കടത്തിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.

Source: Zee Malayalam News

Read the live feed on ZapIndies