പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ലോക്‌സഭയിൽ

പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ലോക്‌സഭയിൽ

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് ലോക്‌സഭയിൽ പൊതു പരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർച്ച തടയാനും കുറ്റക്കാർക്ക് പത്തുവർഷം തടവും പത്തുകോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ അതിവേഗ വിചാരണയും മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും നിർദേശമുണ്ട്. ചർച്ചയിൽ പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു എംപിമാരോട് അഭ്യർഥിച്ചു.

Source: Zee Malayalam News

Read the live feed on ZapIndies