നീറ്റ് പ്രതിഷേധത്തിൽ പെല്ലറ്റ് ഗൺ പ്രയോഗം; സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

നീറ്റ് പ്രതിഷേധത്തിൽ പെല്ലറ്റ് ഗൺ പ്രയോഗം; സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പോലീസ് നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിഷേധത്തിന്റെ പേരിൽ അമിതാധികാരം പ്രയോഗിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഒരു ജവാൻ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ പ്രയോഗിച്ചതായും ആവശ്യമില്ലാത്ത സാഹചര്യമാണുണ്ടായതെന്നും കണ്ടെത്തി. കേസിൽ വിശദമായ വാദം ചൊവ്വാഴ്ച കേൾക്കും.

Source: Siraj Live

Read the live feed on ZapIndies