ദുബൈ-മുംബൈ ഇൻഡിഗോ വിമാനം പുക കാരണം രാജ്കോട്ടിൽ അടിയന്തരമായി ഇറക്കി

ദുബൈ-മുംബൈ ഇൻഡിഗോ വിമാനം പുക കാരണം രാജ്കോട്ടിൽ അടിയന്തരമായി ഇറക്കി

ദുബൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ പുക കണ്ടതിനെ തുടർന്ന് പൈലറ്റ് വിമാനം രാജ്കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പോലീസ്, അഗ്നിശമന സേന, ആംബുലൻസ് എന്നിവ സജ്ജമാക്കിയിരുന്നു. രാജ്കോട്ട് പോലീസ് കമ്മീഷണർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ചു.

Source: Siraj Live

Read the live feed on ZapIndies