ലാത്തിച്ചാർജ് പ്രക്ഷോഭത്തിന് കാരണമാവരുത്: സുപ്രീം കോടതി

ലാത്തിച്ചാർജ് പ്രക്ഷോഭത്തിന് കാരണമാവരുത്: സുപ്രീം കോടതി

പ്രക്ഷോഭങ്ങൾക്കെതിരെ കാരണമില്ലാതെ ലാത്തിച്ചാർജ് പോലുള്ള നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ദൽഹി ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെയുള്ള പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Source: Dool News

Read the live feed on ZapIndies