കാർഡിയോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ആവർത്തിച്ചുണ്ടാകുന്ന കടുത്ത ക്ഷീണമാണ് ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണം, നെഞ്ചുവേദനയല്ല. മതിയായ വിശ്രമത്തിനു ശേഷവും മാറാത്ത ഈ ക്ഷീണം ഹൃദയത്തിന്റെ കാര്യക്ഷമത കുറയുന്നതിന്റെ സൂചനയാണ്. നെഞ്ച്, കൈ, താടിയെല്ല് എന്നിവിടങ്ങളിലെ നേരിയ വേദന, ശ്വാസംമുട്ടൽ, അസാധാരണ വിയർപ്പ്, കാലുകളിലെ നീര് എന്നിവയും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണം നെഞ്ചുവേദനയല്ല
Source: Siraj Live
Read the live feed on ZapIndies