ജൗഹര്‍ സർവകലാശാല പൊളിക്കലിന് ഇടക്കാല സ്റ്റേ

ജൗഹര്‍ സർവകലാശാല പൊളിക്കലിന് ഇടക്കാല സ്റ്റേ

ഉത്തർപ്രദേശിലെ മുഹമ്മദ് അലി ജൗഹര്‍ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കുന്നതിന് മൊറാദാബാദ് ഡിവിഷണൽ കമ്മീഷണർ കോടതി ഇടക്കാല സ്റ്റേ നൽകി. കേസിൽ അന്തിമ വാദം കേൾക്കുന്നത് വരെയാണ് സ്റ്റേ. യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കത്തിനെതിരെ സമാജ് വാദി പാർട്ടിയും അഖിലേഷ് യാദവും പ്രതിഷേധിച്ചു. ഭൂമി കൈയേറ്റം, ലീസ് ലംഘനം തുടങ്ങിയ ആരോപണങ്ങളും സർവകലാശാലക്കെതിരെ ഉണ്ട്.

Source: Dool News

Read the live feed on ZapIndies