നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) എന്ന യുവജന സംഘടന നടത്തിയ പ്രക്ഷോഭത്തിന് ശേഷമാണ് ഈ നടപടി. പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിക്കുകയും മോദി സര്‍ക്കാറിന് കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു.
സി ജെ പി സമരം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു
Source: Siraj Live
Read the live feed on ZapIndies