ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു; സിജെപി പ്രതിഷേധം പിൻവലിച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു; സിജെപി പ്രതിഷേധം പിൻവലിച്ചു

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതോടെ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധം പിൻവലിച്ചു. പ്രധാന്റെ വകുപ്പുമാറ്റത്തിന് കേന്ദ്രം തയ്യാറായെങ്കിലും സിജെപി രാജി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരാണ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി ചർച്ച നടത്തിയത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളാണ് രാജിക്ക് കാരണമെന്ന് പ്രധാൻ വ്യക്തമാക്കി.

Source: Mangalam

Read the live feed on ZapIndies