പരീക്ഷാ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ച ചെയ്യും

പരീക്ഷാ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ച ചെയ്യും

പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ ആറ് മണിക്കൂർ നീക്കിവച്ചു നടക്കും. സ്പീക്കറുടെ അഭ്യർത്ഥന മാനിച്ച് പ്രതിപക്ഷം സഹകരിക്കാൻ തീരുമാനിച്ചു. വിദ്യാർഥികളുടെ ആവശ്യമെന്ന നിലയിലാണ് ബിൽ പാസാക്കാൻ പിന്തുണ. അതേസമയം, വിദ്യാർഥി ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി മറുപടി നൽകാത്തത് സംബന്ധിച്ച പ്രതിപക്ഷ പ്രതിഷേധവും തുടരും.

Source: Siraj Live

Read the live feed on ZapIndies