ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ വിദ്യാർഥി സമരക്കാർക്കെതിരെ 'വെടിവെച്ച് കൊല്ലും' എന്ന വിവാദ പരാമർശമാണ് വിനയായത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷണം നടത്തും. എസ്എഫ്ഐ, എഐവൈഎഫ് തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു. കേസെടുക്കാൻ പര്യാപ്തമെങ്കിൽ തുടർനടപടി ഉണ്ടാകും.
ടിജി മോഹൻദാസിനെതിരെ അന്വേഷണം; വിവാദ പരാമർശത്തിന് നടപടി
Source: OneIndia Malayalam
Read the live feed on ZapIndies