കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വരുന്ന അഞ്ചുദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദുർബലമായ കാലവർഷം കാർഷിക മേഖലയെ ബാധിക്കുമെന്നും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മഴക്കുറവ് പച്ചക്കറി, പൂക്കൾ എന്നിവയുടെ വില വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

Source: Zee Malayalam News

Read the live feed on ZapIndies