ഇറാഖിലെ യുഎസ് കോൺസുലേറ്റിനു സമീപം ഡ്രോൺ ആക്രമണം

ഇറാഖിലെ യുഎസ് കോൺസുലേറ്റിനു സമീപം ഡ്രോൺ ആക്രമണം

വടക്കൻ ഇറാഖിലെ എർബിലിൽ യുഎസ് കോൺസുലേറ്റിന് സമീപം ഉൾപ്പെടെ നിരവധി സ്ഫോടനങ്ങൾ ഉണ്ടായി. ഇറാനിയൻ ഡ്രോണുകൾ നടത്തിയ ആക്രമണത്തിൽ 7 തവണ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. ഖോർ മോർ വാതകപ്പാടവും ആക്രമിക്കപ്പെട്ടു. യുഎസ് യുദ്ധവിമാനങ്ങൾ രംഗത്തെത്തി. ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി.

Source: Zee Malayalam News

Read the live feed on ZapIndies