കാജലും ലിപ്സ്റ്റിക്കും: മാനസിക രോഗ ലക്ഷണമല്ല; ഹൈക്കോടതി തള്ളി

കാജലും ലിപ്സ്റ്റിക്കും: മാനസിക രോഗ ലക്ഷണമല്ല; ഹൈക്കോടതി തള്ളി

ജാർഖണ്ഡ് ഹൈക്കോടതി പുലർച്ചെ രണ്ട് മണിക്ക് കാജലും ലിപ്സ്റ്റിക്കും പുരട്ടുന്നത് മാനസിക രോഗ ലക്ഷണമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി. ഭാര്യയുടെ ഈ ശീലത്തെ ചോദ്യം ചെയ്ത് വിവാഹമോചനം ആവശ്യപ്പെട്ട ഭർത്താവിന്റെ ഹരജി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. ദമ്പതികൾ രണ്ടര വർഷം ഒരുമിച്ച് താമസിച്ച ശേഷമാണ് ഭർത്താവ് ഹരജി നൽകിയത്. ദാമ്പത്യം തകർന്നതിന് ഉത്തരവാദി ഭർത്താവ് തന്നെയെന്നും കോടതി നിരീക്ഷിച്ചു.

Source: Dool News

Read the live feed on ZapIndies