യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്ക പാടുപെടുന്നു

യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്ക പാടുപെടുന്നു

ഇറാനെതിരെ വീണ്ടും ആക്രമണ ഭീഷണി ഉയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന ചർച്ചകൾ ഫലപ്രദമായില്ലെങ്കിൽ സൈനിക നടപടി ശക്തമാക്കുമെന്ന് മുന്നറിയിപ്പ്. എന്നാൽ തങ്ങൾ യു.എസുമായി ചർച്ച ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി വ്യക്തമാക്കി. യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്താൻ അമേരിക്ക പാടുപെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Source: Dool News

Read the live feed on ZapIndies