എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായി ദല്‍ഹി പൊലീസ് സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മോദിയും അമിത് ഷായും ട്രംപിനെ പഠിക്കുകയാണെന്നും തെമ്മാടിത്തം എന്ന വാക്ക് മാത്രമേ ഈ നടപടിയെ വിശേഷിപ്പിക്കാന്‍ പറ്റൂവെന്നും ബേബി പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് മടങ്ങി.
എ.കെ.ജി ഭവനിലെ പൊലീസ് നീക്കത്തിനെതിരെ എം.എ ബേബി
Source: Dool News
Read the live feed on ZapIndies