വടകര എംഡിഎംഎ കേസിൽ മൂന്നാമതൊരു അധ്യാപിക അറസ്റ്റിലായി. പേരമ്പ്ര ബിആർസിലെ വി.പി. നീഷ്മ (30) ആണ് പിടിയിലായത്. മുൻപ് അറസ്റ്റിലായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴി ലഹരി റാക്കറ്റുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായി പോലീസ് പറഞ്ഞു.
മൂന്നാമതൊരു അധ്യാപിക വടകര എംഡിഎംഎ കേസിൽ പിടിയിൽ
Source: Zee Malayalam News
Read the live feed on ZapIndies