കർക്കിടകമാസത്തിലെ പന്ത്രണ്ടാം ദിവസമായ ഇന്ന് രാമായണ പാരായണത്തിനായി ആരണ്യകാണ്ഡത്തിലെ ജടായുസംഗമം മുതൽ ഖരവധം വരെയുള്ള ഭാഗങ്ങളാണ് ചൊല്ലേണ്ടത്. രാമായണം മനുഷ്യരുടെ വികാരങ്ങളെയും ധാർമികതയെയും പഠിപ്പിക്കുന്ന ഗ്രന്ഥമാണ്.
രാമായണമാസം പന്ത്രണ്ടാം ദിനം പാരായണ ഭാഗങ്ങൾ
Source: Zee Malayalam News
Read the live feed on ZapIndies