കർണാടക സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി പരിശോധന നിർബന്ധമാക്കി. 18-35 വയസ്സിനിടയിൽ 66,000 പേർ രോഗബാധിതരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023-24 കാലത്ത് 44,500 ആയിരുന്നത് 2025-26 ആയപ്പോൾ 66,000 ആയി ഉയർന്നു. സംസ്ഥാനത്ത് ആകെ 2.6 ലക്ഷം എച്ച്ഐവി ബാധിതരുണ്ട്. വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും നടപടികൾ ആരംഭിച്ചു.
കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധന
Source: Southlive Malayalam
Read the live feed on ZapIndies