സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടി വിട്ടു. പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും സാബു എം. ജേക്കബ് ചതിച്ചുവെന്നും ആരോപിച്ച് അദ്ദേഹം രാജിവച്ചു. സ്വതന്ത്രനായി മുന്നോട്ടുപോകുമെന്നും ബിഎംഡബ്ല്യൂ കാർ വിറ്റാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്തിയതെന്നും അഖിൽ പറഞ്ഞു.
ട്വന്റി-20 വിട്ട് അഖിൽ മാരാർ; സാബു എം. ജേക്കബ് ചതിച്ചുവെന്ന്
Source: Dool News
Read the live feed on ZapIndies