ഹെൻലി & പാർട്ണേഴ്സ് വേൾഡ്സ് വെൽത്തിസ്റ്റ് സിറ്റീസ് റിപ്പോർട്ട് 2025 പ്രകാരം, ദുബായിൽ 81,200 കോടീശ്വരൻമാരുണ്ട്. 2014-2024 കാലയളവിൽ കോടീശ്വരൻമാരുടെ എണ്ണത്തിൽ 102 ശതമാനം വർദ്ധനവുണ്ടായി. ഇതോടെ ഏറ്റവും സമ്പന്നമായ 50 നഗരങ്ങളുടെ പട്ടികയിൽ ദുബായ് 21-ാം സ്ഥാനത്ത് നിന്ന് 18-ാം സ്ഥാനത്തേക്ക് ഉയർന്നു. ന്യൂയോർക്ക് 3,84,500 കോടീശ്വരൻമാരുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ദുബായിൽ 81,200 കോടീശ്വരൻമാർ; ആഗോള റാങ്കിങ്ങിൽ കുതിപ്പ്
Source: Zee Malayalam News
Read the live feed on ZapIndies