ശ്രീ ശ്രീ യിലെ 'ആരോ ആരോ' ഗാനം പുറത്തിറങ്ങി

ശ്രീ ശ്രീ യിലെ 'ആരോ ആരോ' ഗാനം പുറത്തിറങ്ങി

ദുൽഖർ സൽമാൻ, പൂജ ഹെഗ്ഡെ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ശ്രീ ശ്രീ' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'ആരോ ആരോ' പുറത്തിറങ്ങി. ദുൽഖറിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ഗാനത്തിന് ജി വി പ്രകാശ് കുമാർ ഈണം നൽകി. നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയ കഥയാണ്. ഡിസംബറിൽ ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

Source: Zee Malayalam News

Read the live feed on ZapIndies