മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഒമ്പതാം പ്രൊഡക്ഷൻ ചിത്രത്തിന്റെ ഷൂട്ടിങ് കാരൈക്കുടിയിൽ ആരംഭിച്ചു. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കമ്പനിയുടെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് സൂചന. നിതീഷിന്റെ മുൻ ചിത്രമായ ഫാലിമിയും തലൈവർ തമ്പി തലൈമയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കഥ നിതീഷും അനുരാജ് ഒ.ബിയും ചേർന്ന് ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്.
മമ്മൂട്ടി കമ്പനിയുടെ ഒമ്പതാം ചിത്രത്തിന് ഷൂട്ടിങ് തുടക്കം
Source: Dool News
Read the live feed on ZapIndies