കേരളം പ്രമേഹത്തിന്റെയും അമിതവണ്ണത്തിന്റെയും തലസ്ഥാനമായി മാറുന്നതിനാൽ വൃക്കരോഗികളുടെ എണ്ണവും വർധിക്കുന്നതായി ഡോ. ഷംനാദ് പി. ഐഎംഎ നമ്മുടെ ആരോഗ്യം മാസികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. പെയിൻകില്ലറുകളുടെ ദുരുപയോഗം, അമിതവണ്ണം, ഉപ്പിന്റെ അധിക ഉപയോഗം, പ്രമേഹം, രക്തസമ്മർദ്ദം, പുകവലി എന്നിവയാണ് വൃക്കരോഗത്തിന് പ്രധാന കാരണങ്ങൾ. ആദ്യഘട്ടങ്ങളിൽ ജീവിതശൈലി മാറ്റങ്ങളിലൂടെ ഡയാലിസിസ് ഒഴിവാക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വൃക്കകളെ രക്ഷിക്കാം ജീവിതശൈലി മാറ്റങ്ങളാൽ
Source: Truecopy Think
Read the live feed on ZapIndies