തമിഴ്നാട് സർക്കാർ പൊതുഗതാഗത സംവിധാനങ്ങളിൽ പുതിയ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. യാത്രക്കിടെ ഉച്ചത്തിൽ പാട്ടുവെക്കുന്നതും റീൽ കാണുന്നതും നിരോധിച്ചു. ഹെഡ്ഫോണുകൾ ഉപയോഗിച്ച് മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാവൂ. നിയമലംഘനത്തിന് 1000 രൂപ വരെ പിഴ ഈടാക്കും. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലാണ് നടപടി. ബസ് ജീവനക്കാർ നിർദേശങ്ങൾ യാത്രക്കാർക്ക് വിശദീകരിച്ച് നൽകണം.
തമിഴ്നാട്ടിൽ പൊതുഗതാഗതത്തിൽ ഹെഡ്ഫോൺ നിർബന്ധം
Source: Dool News
Read the live feed on ZapIndies