7 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴ തുടരും

7 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴ തുടരും

സംസ്ഥാനത്ത് അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ശക്തമായ മഴ തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട്. ശനിയാഴ്ച വരെ മഴ തുടരും. ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Source: Zee Malayalam News

Read the live feed on ZapIndies