26 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് അരങ്ങേറ്റ റെക്കോർഡ്

26 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് അരങ്ങേറ്റ റെക്കോർഡ്

33കാരനായ ഓഫ് സ്പിന്നിങ് ഓൾറൗണ്ടർ സാരാന്‍ഷ് ജെയിന്‍ ലങ്കൻ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ചാൽ ഇന്ത്യയുടെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് അരങ്ങേറ്റക്കാരനാകും. വാഷിങ്ടൺ സുന്ദറിന്റെ ഹാംസ്ട്രിങ് പരിക്ക് മൂലം ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായതോടെയാണ് സരാന്‍ഷിന് അവസരം ലഭിച്ചത്. ശുഭ്മൻ ഗിൽ ക്യാപ്റ്റനും കെ.എൽ. രാഹുൽ വൈസ് ക്യാപ്റ്റനുമായ 15 അംഗ സ്‌ക്വാഡിലാണ് ഇദ്ദേഹം ഇടം നേടിയത്.

Source: Dool News

Read the live feed on ZapIndies