വടകര ലഹരിക്കേസ്: മുഖ്യകണ്ണി വയനാട് സ്വദേശി

വടകര ലഹരിക്കേസ്: മുഖ്യകണ്ണി വയനാട് സ്വദേശി

വടകര ലഹരിക്കേസിലെ മുഖ്യകണ്ണിയെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. വയനാട് സ്വദേശിയായ ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും. കേസിൽ ഇതുവരെ അഞ്ചുപേർ അറസ്റ്റിലായി. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ മറ്റൊരു യുവതിയും നിരീക്ഷണത്തിലാണ്. പ്രതികളുടെ ബാങ്ക് ഇടപാടുകളിൽ ഏകദേശം ഒരു കോടി രൂപയുടെ ഇടപാട് കണ്ടെത്തി. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

Source: Zee Malayalam News

Read the live feed on ZapIndies