ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂസില്‍ ഞാനുണ്ടോ? ജിനു ജോസഫിന്റെ ചിരിയുണര്‍ത്തുന്ന മറുപടി

ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂസില്‍ ഞാനുണ്ടോ? ജിനു ജോസഫിന്റെ ചിരിയുണര്‍ത്തുന്ന മറുപടി

അമല്‍ നീരദ് സംവിധാനം ചെയ്ത 'ബിഗ് ബി'യിലൂടെ അരങ്ങേറ്റം കുറിച്ച ജിനു ജോസഫ്, 'ബാച്ചിലര്‍ പാര്‍ട്ടി'യിലെ ജെറി കളപ്പുരക്കല്‍ എന്ന കഥാപാത്രത്തിന് ശേഷം രണ്ടാം ഭാഗമായ 'ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂസി'ലും ഉണ്ടാകുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. 'ബിഗ് ബിയിലും ബാച്ചിലര്‍ പാര്‍ട്ടിയിലും എന്നെ തട്ടിയില്ലേ? പിന്നെ എങ്ങനെ സെക്കന്റില്‍ വരും?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിയുണര്‍ത്തുന്ന മറുപടി.

Source: Dool News

Read the live feed on ZapIndies