കങ്കണയെ ആരും ഗൗരവമായെടുക്കുന്നില്ല: സി.ജെ.പി

കങ്കണയെ ആരും ഗൗരവമായെടുക്കുന്നില്ല: സി.ജെ.പി

നീറ്റ് പ്രതിഷേധത്തെ അപമാനിച്ച നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്തിനെ രൂക്ഷമായി വിമർശിച്ച് സി.ജെ.പി വക്താവ് സൗരവ് ദാസ്. സ്വന്തം പാർട്ടി അംഗങ്ങൾ പോലും കങ്കണയെ ഗൗരവമായി കാണുന്നില്ലെന്നും യുവതലമുറ അവരെ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തെ 'വൃത്തികെട്ട റീലുകൾ' എന്ന് വിശേഷിപ്പിച്ച കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെതിരെയാണ് പ്രതികരണം.

Source: Dool News

Read the live feed on ZapIndies