ഫ്രഞ്ച് ലേബർ അതോറിറ്റി ഇൻഫോസിസിന് 1.9 കോടി രൂപ (175,000 യൂറോ) പിഴ ചുമത്തി. ജീവനക്കാരുടെ ജോലി സമയ രേഖകൾ സൂക്ഷിക്കുന്നതിലെ പിഴവാണ് കാരണം. ഫ്രഞ്ച് നിയമപ്രകാരം ആഴ്ചയിൽ 35 മണിക്കൂർ ജോലി, ഓവർടൈം പരിധി, വിശ്രമ സമയം എന്നിവ രേഖപ്പെടുത്തണം. സിസ്റ്റത്തിന്റെ വിശ്വാസ്യതയിലും ഓഡിറ്റ് സൗകര്യത്തിലും പാളിച്ച കണ്ടെത്തി. നേരത്തെ ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി കൂടുതൽ ജോലി സമയം ആവശ്യപ്പെട്ടിരുന്നു.
ഇൻഫോസിസിന് ഫ്രാൻസിൽ 1.9 കോടി പിഴ
Source: Southlive Malayalam
Read the live feed on ZapIndies