സ്ത്രീവിരുദ്ധ പരാമർശം: വിശദീകരണവുമായി മുഖ്യമന്ത്രി

സ്ത്രീവിരുദ്ധ പരാമർശം: വിശദീകരണവുമായി മുഖ്യമന്ത്രി

പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമർശനത്തിനിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും 'മക്കൾക്ക് പകർന്നുനൽകണം' എന്ന് പറഞ്ഞതിൽ ആണും പെണ്ണും ഉൾപ്പെടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചെങ്ങന്നൂരിലെ സാഹിത്യോത്സവത്തിൽ അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണമെന്ന പരാമർശമാണ് വിവാദമായത്.

Source: Zee Malayalam News

Read the live feed on ZapIndies