രാമായണമാസം 13-ാം ദിന പാരായണം

രാമായണമാസം 13-ാം ദിന പാരായണം

കർക്കടകമാസത്തിലെ രാമായണ പാരായണത്തിന്റെ പതിമൂന്നാം ദിവസം, രാവണൻ സീതയെ അപഹരിക്കുന്ന ഭാഗമാണ് വായിക്കേണ്ടത്. ഭിക്ഷുവേഷത്തിലെത്തിയ രാവണൻ സീതയെ വഞ്ചിച്ച് തേരിലേറ്റിക്കൊണ്ടുപോകുന്നതും ജടായു രാവണനുമായി യുദ്ധം ചെയ്ത് പരാജയപ്പെടുന്നതുമാണ് ഇന്നത്തെ പാരായണ ഭാഗം.

Source: Zee Malayalam News

Read the live feed on ZapIndies