സി.ജെ. ജോർജ് എഴുതുന്നു: ദൽഹിയിലെ CJP-നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രക്ഷോഭം സംഘടിത രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയെ വെളിവാക്കുന്നു. പരമ്പരാഗത വിദ്യാർത്ഥി-യുവജന സംഘടനകൾ ജനങ്ങളുടെ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, കക്ഷിരാഷ്ട്രീയത്തിന് പുറത്തുള്ള കൂട്ടായ്മയാണ് മുൻകൈയെടുത്തത്. ഇത് പുതിയ ജനാധിപത്യ പ്രതിപക്ഷത്തിന്റെ അനിവാര്യതയെ ചൂണ്ടിക്കാട്ടുന്നു.
യുവജനരാഷ്ട്രീയത്തിന്റെ അരാഷ്ട്രീയവൽക്കരണം: പുതിയ പ്രതിപക്ഷത്തിന്റെ ആവശ്യം
Source: Truecopy Think
Read the live feed on ZapIndies