പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനായി കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ ലോകസഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളി. പുതിയ ബിൽ പ്രകാരം തടവുശിക്ഷ 5-10 വർഷമായും പിഴ 50 ലക്ഷം രൂപ വരെയും ഉയർത്തി. സേവനദാതാക്കൾക്ക് 5 കോടി രൂപ വരെ പിഴയും 8 വർഷത്തെ വിലക്കും ഏർപ്പെടുത്തി.
ലോകസഭ പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കി
Source: Zee Malayalam News
Read the live feed on ZapIndies