2026 കോമൺവെൽത്ത് ഗെയിംസിൽ പാര അത്‌ലറ്റിക്സ് 100 മീറ്റർ (T47) വിഭാഗത്തിൽ ദിലിപ് ഗാവിത്ത് സ്വർണവും മുഹമ്മദ് ബേസിൽ വെള്ളിയും നേടി. ലോങ്ങ് ജംപിൽ എം ശ്രീശങ്കർ 8.9 മീറ്റർ ചാടി വെള്ളി മെഡൽ കരസ്ഥമാക്കി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 5 ആയി.
2026 കോമൺവെൽത്ത് ഗെയിംസ്: പാര അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് സ്വർണവും വെള്ളിയും
Source: Reporter Live
Read the live feed on ZapIndies