എം ശ്രീശങ്കർ കോമൺവെൽത്തിൽ വെള്ളി നേടി

എം ശ്രീശങ്കർ കോമൺവെൽത്തിൽ വെള്ളി നേടി

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ങ്ജംപിൽ ഇന്ത്യയുടെ എം ശ്രീശങ്കർ വെള്ളി മെഡൽ നേടി. 8.09 മീറ്റർ ചാടിയായിരുന്നു നേട്ടം. ജമൈക്കൻ താരം (8.15 മീറ്റർ) സ്വർണവും ആതിഥേയരായ സ്കോട്ലൻഡ് (8.08 മീറ്റർ) വെങ്കലവും കരസ്ഥമാക്കി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 13 ആയി.

Source: Reporter Live

Read the live feed on ZapIndies