മോഹൻലാൽ ഖലീഫ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കി. സംവിധായകൻ വൈശാഖ് ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ് ഇക്കാര്യം. മാമ്പറക്കൽ അഹമ്മദാലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ആരംഭിച്ചതായും വൈശാഖ് പറഞ്ഞു. പൃഥ്വിരാജ് നായകനായ ഖലീഫ ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്യും.
ഖലീഫ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ
Source: Reporter Live
Read the live feed on ZapIndies