ഇത്തവണത്തെ ഓണം ബംപർ ലോട്ടറിയിലെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. ഭാഗ്യശാലി ടിക്കറ്റിന്റെ പിൻഭാഗത്ത് പേരും വിലാസവും രേഖപ്പെടുത്തി 30 ദിവസത്തിനകം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ സമർപ്പിക്കണം. രണ്ടാം സമ്മാനം ഒരു കോടി രൂപ 20 പേർക്കും മൂന്നാം സമ്മാനം 25 ലക്ഷം 20 പേർക്കുമാണ്. 500 രൂപയുടെ ടിക്കറ്റ് വിൽപന സെപ്തംബർ 21ന് തുടങ്ങി, നറുക്കെടുപ്പ് 26ന്.
ഓണം ബംപർ: 30 കോടി സമ്മാനത്തിന് നടപടികൾ ഇങ്ങനെ
Source: OneIndia Malayalam
Read the live feed on ZapIndies