കുണ്ടറ കസ്റ്റഡി മരണം; സിപിഒ ശ്രീജിത്ത് സസ്പെൻഡ്

കുണ്ടറ കസ്റ്റഡി മരണം; സിപിഒ ശ്രീജിത്ത് സസ്പെൻഡ്

കുണ്ടറ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ സിപിഒ ശ്രീജിത്തിനെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു. കൊല്ലപ്പെട്ട സിയാദിനെ പോലീസ് ജീപ്പിൽ വച്ച് ശ്രീജിത്ത് മർദിച്ചതായി പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തി. ജൂൺ 16-ന് കസ്റ്റഡിയിലെടുത്ത സിയാദ് മർദനത്തിൽ വാരിയെല്ല് പൊട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചു.

Source: Siraj Live

Read the live feed on ZapIndies