വന്ദേമാതരത്തെ അധിക്ഷേപിക്കുന്നതിന് 3 വർഷം വരെ തടവ് നൽകുന്ന പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഹോണർ (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കി. അതേസമയം, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്ന പൊതു പരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ ലോക്സഭയും പാസാക്കി. ബഹളത്തിനിടെയാണ് ബില്ലുകൾ പാസാക്കിയത്. വന്ദേമാതരം ആലപണം തടയുന്നതും കുറ്റമാക്കും.
വന്ദേമാതരത്തെ അധിക്ഷേപിച്ചാൽ 3 വർഷം തടവ്; ബില്ലുകൾ പാസായി
Source: OneIndia Malayalam
Read the live feed on ZapIndies